SPECIAL REPORTപൈലറ്റുമാരില്‍ കുറ്റം ചാരുന്ന വിദേശ മാധ്യമങ്ങള്‍ക്ക് 'സ്ഥാപിത താത്പര്യം'; അന്തിമറിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പ് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു; ബ്ലാക് ബോക്സ് ഇന്ത്യയില്‍ തന്നെ ഡീകോഡ് ചെയ്യുന്നതില്‍ വലിയ പുരോഗതി; അഹമ്മദാബാദ് വിമാനദുരന്തത്തില്‍ യുഎസ് മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര വ്യോമയാന മന്ത്രിമറുനാടൻ മലയാളി ബ്യൂറോ21 July 2025 6:41 AM IST
Top Stories'എന്റെ അച്ഛനെ നന്നായി നോക്കിക്കോളണം, ഞാന്‍ ഉടനെ തിരിച്ചു വരും'; ജോലിക്ക് പോകും മുമ്പ് പൈലറ്റ് സമീത് സബര്‍വാള്‍ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞത് ഇങ്ങനെ; 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള പൈലറ്റ് അഹമ്മദാബാദിലെ വിമാനം ഇടിച്ചിറക്കി ആത്മഹത്യ ചെയ്തെന്ന വാദം പൊളിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്19 July 2025 3:23 PM IST
INVESTIGATIONഅഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നില്‍ വന്‍ ദുരൂഹത; വിമാനത്തിന്റെ എന്ജിന് ഫ്യൂവല്‍ സ്വിച്ചുകള്‍ ഓഫായിരുന്നു; 'എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ആക്കിയതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിച്ചു, താനല്ലെന്ന് മറുപടിയും'; കോക്പിറ്റിലെ സംഭാഷണങ്ങളും ലഭിച്ചു; പ്രഥമിക റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ വിമാന ദുരന്തത്തില്‍ ഉയരുന്നത് അടിമുടി ദുരൂഹതമറുനാടൻ മലയാളി ഡെസ്ക്12 July 2025 7:16 AM IST
INDIAഅഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക് ബോക്സ് വിദേശത്തേക്ക് അയച്ചിട്ടില്ല; ഇന്ത്യയില്‍ പരിശോധിക്കുന്നുവെന്ന് വ്യോമയാന മന്ത്രിസ്വന്തം ലേഖകൻ24 Jun 2025 5:39 PM IST
Top Stories'അവൻ അവിടെ വെന്തു മരിക്കുകയാണ്; പ്ലീസ്..എനിക്ക് അവനെ രക്ഷിക്കണം; ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ..!'; തീഗോളമായി മാറിയ വിമാനത്തെ ചൂണ്ടി വാവിട്ട് നിലവിളിക്കുന്ന വിശ്വാസ്; സഹോദരനെ രക്ഷിക്കണമെന്ന അപേക്ഷ നിസ്സഹായതയോടെ കേട്ട് നിൽക്കുന്ന നാട്ടുകാർ; ഇടയ്ക്ക് തിരികെ നടക്കാനും ശ്രമം; ആ 11 എ സീറ്റുകാരന്റെ ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്!മറുനാടൻ മലയാളി ബ്യൂറോ17 Jun 2025 9:50 PM IST
SPECIAL REPORTഗിയര്‍ ഉയര്‍ത്താന്‍ പൈലറ്റ് പറഞ്ഞപ്പോള്‍ കോ-പൈലറ്റ് വിങ് ഫ്ലാപ്പ് ഉയര്‍ത്തിയതാണോ എയര്‍ ഇന്ത്യ വിമാനം തകരാന്‍ കാരണം? അഹമ്മദാബാദ് വിമാന ദുരന്തത്തെ കുറിച്ചുള്ള അന്വേഷണം നടക്കുമ്പോള്‍ കോ- പൈലറ്റിന്റെ വീഴ്ചയയിലേക്ക് വിരല്‍ ചൂണ്ടി ബ്രിട്ടീഷ് വിദഗ്ധന്‍; അട്ടിമറി സാധ്യത തള്ളാതെ അന്വേഷണം മുമ്പോട്ട്മറുനാടൻ മലയാളി ബ്യൂറോ14 Jun 2025 6:42 AM IST
SPECIAL REPORTവിദേശത്തുള്ള സഹോദരന് രതീഷ് ഇന്ന് പുല്ലാടെത്തും; ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കും; താമസം തുടങ്ങേണ്ടിയിരുന്ന പുതിയ വീട്ടിലേക്കെത്തുക രഞ്ജിതയുടെ ചേതനയറ്റ ശരീരം; അമ്മയുടെ വിയോഗത്തില്‍ അലറിക്കരഞ്ഞ മക്കളെ ആശ്വസിപ്പിക്കാന്‍ കഴിയാതെ ഉറ്റവര്മറുനാടൻ മലയാളി ഡെസ്ക്13 Jun 2025 10:01 AM IST
SPECIAL REPORTഞങ്ങള്‍ക്ക് അമ്മ മാത്രമേ ഉള്ളൂവെന്ന് അലമുറയിട്ട് പന്ത്രണ്ടുകാരി ഇതിക; അമ്മയ്ക്ക് ഒന്നും പറ്റിയില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് സഹോദരന്; നെഞ്ചുപൊട്ടി കരഞ്ഞ് മുത്തശ്ശി തുളസിയും: കണ്ടുനിന്നവര്‍ക്കെല്ലാം തീരാനോവായി രഞ്ജിതയുടെ കുടുംബംമറുനാടൻ മലയാളി ബ്യൂറോ13 Jun 2025 6:52 AM IST